skip to main |
skip to sidebar
02:01
Praveen
ദിലീപും മംമതയും നായകനായികമാരെയെത്തുന്ന മൈ ബോസിന്റെ പൂജ 23ന് എറണാകുളത്ത് സരേവരം ഹോട്ടലില്‍ രാവിലെ 11.30നു നടക്കും. മമ്മി എന്റ് മീക്കു ശേഷം ദിലീപിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പ്രമേയം പ്രണയമാണ്. മുംബൈയിലെ ഐ.ടി. കമ്പനിയിലെ യുവതിയും സുന്ദരിയുമായ ബോസുതമ്മിലുള്ള ബന്ധം നര്‍മ്മ പശ്ചാതലത്തില്‍ പറയുന്ന മൈബോസിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിത്തു ജോസഫാണ് ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ഈസ്റ്റ്‌കോസ്റ്റ് വിജയന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സലീംകുമാര്‍, സായ്കുമാര്‍, സുരേഷ് കൃഷ്ണ, ലെന, തുടങ്ങിയവര്‍ അഭിനയിക്കുന്നു. മെയില്‍ ആലപ്പുഴയിലാണ് ചിത്രീകരണം.
0 comments:
Post a Comment