Movie name : നമുക്കുപാര്‍ക്കാന്‍

Starring : അനൂപ് മേനോന്‍, മേഘനാരാജ്, ടിനി ടോം, നന്ദു, സുധീഷ്, ജനാര്‍ദ്ധനന്‍, ഗീതവിജയന്‍ കവിയൂര്‍ പൊന്നമ്മ

Movie name : സിഹാസനം

Starring : പൃഥ്വിരാജ്, ഐശ്വര്യ ദേവന്‍, തിലകന്‍, സിദ്ധിഖ്, മണിയന്‍ പിള്ളരാജു, സായ്കുമാര്‍

Thappana

Staring: Mammoty,Charmy

OFFICIAL ONLINE MARKETING

Movie name : എന്‍ട്രി Starring : ഭഗത്, ബാബുരാജ്, രഞ്ജിനി ഹരിദാസ്‌

HERO

Staring:Prithvi Raj

Thursday, 29 March 2012

അനുഷ്കയും സുരേഷ്ഉം.........


Anushka sharma suresh raina, Anushka sharma suresh raina dating, Anushka sharma suresh raina relationship, Anushka sharma suresh raina gossip

Anushka Sharma who is said to have been in relationship with Ranveer Singh is now tagged alongside cricketer Suresh Raina.

We hear that Anushka Sharma and Suresh Raina had hit it off when they had first met in  London, when the cricket team was touring for England.

Friends close to them state that the two share a great chemistry and that they are more than 'good friends'. This is not the first time that an actress and cricketers are linked. Lakshmi Rai-MS DhoniAsin-Dhoni, Yuvraj Singh with many Bollywood actresses, Harbhajan Singh & Geeta Basra, Zaheer Khan with Isha Sharwani and the list goes.

However other reports also suggest that Anushka isn't strictly dating anyone and definitely not Suresh Raina!

 ഹഹഹഹ്  എന്താ എല്ലാരും നോകുനെ ആഹാ കുറച്ചു ഇംഗ്ലീഷ് എരികറെ ഏന് കരുതി .........

ജോണ്‍ പറഞ്ഞു ഒരു പകുതി മലയാളിയെ വിവാഹം ചെയാന്‍ :അസിന്‍


      
അങ്ങനെ ജോണ്‍ എബ്രഹാം നമ്മുടെ അസിന്‍ ഒരു ഉപദേശം നല്‍കിയിരികുന്നു.
ഹൗസ്‌ ഫുള്‍ 2 എന സിനിമയുടെ സെറ്റില്‍ വെച്ചാണ്‌ ജോണ്‍ അസിനോട് പറഞ്ഞത് കല്യാണം  കഴിക്കാന്‍ പോകുനെകില്‍ താനെ പോലെ ഉള്ള ഒരു പാതി മലയാളിയെ കല്യാണം കഴികണം എന്ന്‌.ഇതിനെ കുറിച്ച് അസിനോട് ചോദിച്ചപോള്‍ അസിന്‍ പറഞ്ഞത് ജോണ്‍ തന്റെ വളരെ അടുത്ത സുഹൃത്ത്‌ ആണെന്നും സെറ്റില്‍ വെച്ച് താന്‍ ജോഹ്നിനോട് കൂടുതല്‍ അടുക്കും കാരണം ഞങ്ങള്‍ മലയാളം സംസരികാന്‍ സ്രെമികും ഏന് എന്നാല്‍ പാതി മലയാളി അയ ജോഹ്നിനു തന്‍ പറയുന്നത് ഒന്നും മനസ്സില്‍ ആകാറില്ല എനും അസിന്‍ പറഞ്ഞു.തങ്ങള്‍ വളരെ നല്ല സുഹൃത്തുകള്‍ ആണ് എനുമാസിന്‍ കൂടി ചേര്‍ത്തു

Monday, 26 March 2012

ആഹാ സണ്ണി വീണ്ടും.....

എന്താ ഇങ്ങനെ മിഴിച്ചു ഇരികുനെ എന്‍റെ ഇഷ്ടാ സണ്ണിയെ അറിയിലെ?? ആഹാ അതിനാ പറയുനെ ബ്ലൂ ഫിലിം കണ്ടാല്‍ മാത്രം പോര വേലപോഴും ഈ എന്‍റെ പാവം ബ്ലോഗില്‍ കൂടെ വന് വയികണം എനു.
.
 

സണ്ണി ലെഒനി എന്ന് ആണ് മുഴുവന്‍ പേര്. ജന്മം കൊണ്ട് ഇന്ത്യ കാരിയും ജീവിതം കൊണ്ട് വിദേശിയും ആയ ഇവരുടെ എത്രയോ പോണ്‍ മൂവീസ് നമ്മള്‍ കണ്ടിരിക്കുന്നു.ആഹാ പറഞ്ഞു വന്ന കാരിയം വിട്ടു പോയി.സുന്ന്യ്ക് നമ്മുടെ വിദ്യ ബാലന്റെ സില്‍ക്ക്‌ സിനിമ കണ്ടപ്പോള്‍ മുതല്‍ ഒരു പൂതി ,വിദ്യയുടെ അടുത്ത് പോയി കുറെ ടിപ്സ് പഠിക്കണം എന്ന.ആഹാ ധാ മുകളില്‍ കാണുന വെക്തിയാണ് സണ്ണി കൂടെ ഉള്ളത് സുന്ന്യുടെ കൂടുകാരനും ..സണ്ണി വിദ്യയെ കണ്ടും കുറെ പുതിയ ഫിലംസ് എരകി എനു ആണ് കേട്ടത്.ധാ ഇതു ഒന്ന് നോക് ........

എന്തായാലും സണ്ണി പറയുനെ ഇനി തന്‍ ഒരു പുതിയ ജീവിതം ആയിരിക്കും കൊണ്ട് പോകുക എന്തു ആണ്.... കണ്ടിരുന്നു കാണാം  പിനെ സണ്ണി യുടെ പുതിയ ഹിന്ദി ഫിലിം(ബ്ലൂ അല്ല കേട്ടോ) ജിസം 2  ഉടന്‍ താനെ പുറത്തിറങ്ങും....കാണാന്‍ മറക്കരുത്.......

Tuesday, 6 March 2012

അവളുടെ രാവുകളില്‍ സനുഷയോ രമ്യയോ?


മലയാളി പ്രേക്ഷകരെ കോരിത്തരിപ്പിച്ച ആദ്യ "അഡല്‍റ്റ്സ് ഒണ്‍ലി" ,മലയാളചിത്രം അവളുടെ രാവുകള്‍ പുതിയ രൂപ ഭാവങ്ങളില്‍ വീണ്ടും അണിഞ്ഞൊരുങ്ങുമ്പോള്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നത് നായികാ വേഷത്തിന്‍റെ വെല്ലുവിളി ആരേറ്റെടുക്കുമെന്ന കാര്യത്തിലാണ്. ആദ്യ ഭാഗത്തില്‍ സീമ അവതരിപ്പിച്ച 'രാജി' എന്ന ലൈംഗിക തൊഴിലാളിയുടെ വേഷം രമ്യാ നമ്പീശനോ, ബാലതാരമായി മലയാളികള്‍ക്ക് പരിചിതനായ സനുഷയോ ചെയ്യുമെന്നാണ് അഭ്യുഹങ്ങള്‍. 
അതുവരെയുള്ള മലയാള ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി രതിയും ലൈംഗികതയും വലിയ അളവില്‍ ചിത്രീകരിച്ച "അവളുടെ രാവുകള്‍" നിരവധി വിമര്‍ശനങ്ങള്‍ക്ക് പാത്രമായെങ്കിലും സ്ത്രീപക്ഷ ചിത്രം എന്നനിലയില്‍ പിന്നീട് വിലയിരുത്തപ്പെട്ടു. ഐ.വി.ശശി തന്നെയാണ് ചിത്രം വീണ്ടുമൊരുക്കുന്നത്.
തമിഴില്‍ നായികയായി അരങ്ങേറി മികച്ച പ്രതികരണങ്ങള്‍ ഏറ്റുവാങ്ങിയ സനുഷ നായിക വാര്‍ത്ത‍ സ്ഥിതീകരിച്ചിട്ടില്ല. സമീപകാലത്ത് മലയാളത്തില്‍ നിറസാനിധ്യമാകുന്ന രമ്യാ നമ്പീശനും പരിഗണനയിലുണ്ടെന്ന് അറിയുന്നു. അതേസമയം ഐ.വി.ശശി ആദ്യം സമീപിച്ചത് പ്രിയാമണിക്ക് ആണത്രേ നായികയുടെ കൂടുതല്‍ ചെറുപ്പം തോന്നിക്കണമെന്നതിനാല്‍ മറ്റുള്ളവരിലേക്ക് തിരിയുകയായിരുന്നു. 
നായികയുടെ കാര്യത്തില്‍ ചര്‍ച്ചകളും അഭ്യുഹങ്ങളും തുടരുമ്പോഴും ഒരു കാര്യം ഉറപ്പാണ്‌ മലയാളികളുടെ രാവുകളെ രാജിചേച്ചി വീണ്ടും ഇക്കിളിപ്പെടുത്താന്‍ പോകുന്നു.

Monday, 5 March 2012

Prithviraj Liøñhëãrts The ReBEL HERO.....(ഒരു ഫേസ്ബുക്ക് ഗ്രൂപ്പ്‌)

എല്ലാ പ്രിത്വി രാജ ഫാന്സിനും വേണ്ടി ഫെസ്ബൂകില്‍ ഒരു പുതിയ ഗ്രൂപ്പ്‌ തുടങ്ങി.വെറും മൂന്ന് ദിവസങ്ങള്‍ കൊണ്ട് മൂവായിരം മെമ്പര്‍മാര്‍ ഈ ഗ്രൂപ്പില്‍ ചേര്‍ന്നു.ഭാവിയില്‍ ഈ ഗ്രൂപ്പ്‌ ആയിരിക്കും പ്രിത്വി യുടെ എല്ലാ അപ്ഡേറ്റ് സം കൈകരിയം ചെയുക എണ്‌ു ഉലത്തില്‍ ഒരു സംശയവും ഇല്ല.
ഗ്രൂപിനെ കെട്ടിലും മട്ടിലും താനെ വെത്യസ്തത പുലര്‍ത്തുന ഈ ഗ്രൂപ്പ്‌ ഫെസ്ബൂകിലെ മികച്ച ഗ്രൂപുകളില്‍ ഓണനെനു പരയ്തെ വയ്യ .
ഫെസ്ബൂകിലെ ഈ ഗ്രൂപ്പ്‌ ഏറ്റവും മികച്ചത് ആണെന് പറയാന്‍ പല കരനഗ്ല്‍ ഉണ്ട്.ഒന്നാമത് അതിലെ അഡ്മിന്‍സ ആണ് .പൈന്‍ പല തരത്തില്‍ ഉള്ള സമ്മാന പധധികളും ഈ ഗ്രൂപ്പില്‍ ഉണ്ട്.
എല്ലാ പ്ര്ത്വി ഫാന്‍സും ചേരുക...

http://www.facebook.com/groups/Prithvirajlionhearts/310697908990354

Friday, 2 March 2012

നാന്‍ ഓടോകരാക് ഓട്ടോ കാരന്‍

ആദ്യം താനെ ഒരു മുന്നറിയിപ് ഇതു വായിച്ചിട് എനിക്ക് എട്ടു രണ്ടു പെട തരേണം ഏന് കരുതുന എല്ലാ മിത്രങ്ങലോടും ഒരു വാക്ക്.ഇതു എന്റെ സ്വന്തം പ്രോപെര്ടി ആണ് ഇതില്‍ ഞാന്‍ നാട്ടു വളര്തുനത് എന്റെ ഇഷ്ട പ്രകാരം ആണ് .
ആദ്യം താനെ പരയ്റെ ഇതു എല്ലാ ഓട്ടോ കാരെയും അധിക്ഷേപിച്ചു ഉള്ള ഒരു പോസ്റ്റ്‌ അല്ല.എന്നാല്‍ നമ്മള്‍ പറയില്ലേ എല്ലാ നല്ല അല്കരുടെ ഇടയിലും ഉണ്ട് പേര് ദോഷം കേള്പികാന്‍ പോകുന ആള്‍കാര്‍ അതരകരെ കുറിച്ചാണ് ഈപോസ്റ്റ്‌.കഴിഞ്ഞ ദിവസം ഞാന്‍ എന്റെ നാട്ടിലെ ബുസ്സ്ടണ്ടില്‍ പോയി .എക്സാം കഴിഞ്ഞ സന്തോഷത്തില്‍ ഒരു ഫ്രെഇണ്ടിനെ നോകി നില്കുകയിരുനു ഞാന്‍.അനഗനെ നിനപോ ആണ് ഞാന്‍ ഒരു കാഴ്ച കണ്ടത് കുറെ ഓട്ടോകാര് നിന് അങ്ങോട് എങ്ങോട്ടും നോകി ചിരികുന്നു കാരിയം എന്തെന് എനിക്ക് മനസ്സില്‍ അയില പൈന്‍ അല്ലെ മനസ്സില്‍ ആയതു വഴിയെ പോകുന അമ്മ പെങ്ങന്മാരെനോകി കമ്മ്നെറ്റ്‌ അടികുകയനെനു . കഷ്ടം ഇവന്മാരുടെ ഒകെ ഓട്ടോയില്‍ താനെ അല്ലെ നമ്മുടെ അമ്മ പെങ്ങന്മാര്‍ കേരേണ്ടത് .ഇങ്ങനെ ഉള്ള ഈ തോയവസികളുടെ ഓട്ടോയില്‍ എങ്ങനെ അവര്‍ സുരക്ഷിതര്‍ ആകും.എനിക്ക് അത് കൂടുതല്‍ കണ്ടു നിക്കാന്‍ കഴിഞ്ഞില ഞാന്‍ അപ്പോള്‍ താനെ ഒന്നും ചെയ്തെ എങ്ങു പോണു.അല്ല ഞാന്‍ എന്ത് ചെയാന്‍ ആണ് ...

എന്നാല്‍ എല്ലാ ഓടോകരും ഇങ്ങനെ ഒന്നും അല്ല കേടോ ധാരാളം നല്ല മനസുള ആളുകള്‍ നമ്മളുടെ ഇടയില്‍ ഉണ്ട്.ഇങ്ങനെ ഉള്ളവര്‍ ആണ് നമ്മുടെ നാട്ടിന് ആവിശ്യം അല്ലാതെ അമ്മയെയും പെങ്ങാന്‍ മാരെയും തിരിച്ചു അറിയാന്‍ വ്യത ഇവന്‍ മാരെ എല്ലാം അടിച്ചു പരികണം.

പിന്‍കുറിപ് :ഇതു വായിച്ചു എനിക്ക് നല്ല പോടിര് തരാന്‍ പോകുനവരെ ഞാനും നാളെ നിങ്ങളുടെ ഓട്ടോയില്‍ കേരെടവാന്‍ ആണേ