Monday, 26 December 2011

ബിഗ്‌ ബോസ്സിലെ താരം












സണ്ണി ലിയോണി' പേര് കേട്ടാല്‍ പലരും തിരിച്ചറിഞ്ഞേക്കാന്‍ സാധ്യതയില്ല. കാരണം ബ്ലൂ ഫിലുമുകള്‍ കാണുന്നവര്‍ അതില്‍ അഭിനയിക്കുന്ന നടിമാരുടെ പേരും വിവരവും അന്വോഷിക്കാറില്ലല്ലോ. ഇന്ന് ലോകത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ബിസിനസ്‌ മേഘലയില്‍ ഒന്നാണ് പോണോഗ്രാഫിക് മൂവി ഇന്‍ഡസ്ട്രി. അതില്‍ അഭിനയിക്കുന്നവര്‍ എല്ലാം തന്നെ പ്രഫഷണല്‍ ആക്ടര്‍സും.
                                                                   2010ല്‍ ആദ്യത്തെ പന്ത്രണ്ടു ബെസ്റ്റ് പോര്‍ണ്‍ അക്ട്രസ്സില്‍ ഒരാളായി ആയി MAXIM മാഗസിന്‍ തെരഞ്ഞെടുത്ത സുന്ദരിയായ ഇന്‍ഡോ-കനേഡിയന്‍ പോര്‍ണോഗ്രാഫിക് അക്ട്രസ് ആണ് "സണ്ണി ലിയോണി". ജന്മം കൊണ്ട് ഇന്ത്യ കാരിയും ജീവിതം കൊണ്ട് വിദേശിയും ആയ ഇവരുടെ എത്രയോ പോണ്‍ മൂവീസ് നമ്മള്‍ കണ്ടിരിക്കുന്നു.
                                                          ഇതേ സണ്ണി ലിയോണി തന്‍റെ യഥാര്‍ത്ഥ ജോലിയും മറ്റും വെളിപ്പെടുത്താതെ ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ "ബിഗ്‌ ബോസ്സില്‍ " മറ്റു സഹ താരങ്ങളോടൊപ്പം കൂളായി ഹിന്ദിയും പറഞ്ഞു കഴിയുന്നതും നാം കാണുന്നു. എന്തൊക്കെ പറഞ്ഞാലും ഇന്ത്യക്കാരുടെ മുടിഞ്ഞ കപട സദാചാരത്തെ അവരും ഭയക്കുന്നു എന്നതു വ്യക്തം.
                                               ഇപ്പോഴിതാ സാക്ഷാല്‍ മഹേഷ്‌ ഭട്ടും സണ്ണി ലിയോണിയെ സമീപിച്ചിരിക്കുന്നു. ജോണ്‍ അബ്രഹാമിന്‍റെയും ബിപാഷ ബസുവിന്‍റെയും സിനിമ ജീവിതത്തിലെ വഴിത്തിരിവായ ജിസ്മ് എന്ന സിനിമയുടെ "സില്‍സില" അഥവാ തുടര്‍ച്ചയായ ജിസ്മ് 2 വില്‍ നായികയായി അഭിനയിപ്പിക്കാനാണ് മഹേഷ്‌ ഭട്ട് എത്തിയത്. സിനിമയുടെ പെര്‍ഫെക്ഷന് വേണ്ടി ജീവിതത്തില്‍ വഴിവിട്ട രീതി തെരഞ്ഞെടുത്ത ആളാവണം അത്രേ നായിക. സണ്ണി ലിയോണിയുടെ കൂടെ നടത്തിയ ചര്‍ച്ചയ്ക്കു അവസാനം മഹേഷ്‌ ഭട്ട് അവരെ നടിയായി തിരഞ്ഞെടുത്ത കാര്യവും അറിയിച്ചു

1 comments:

Post a Comment