ആദ്യം താനെ ഒരു മുന്നറിയിപ് ഇതു വായിച്ചിട് എനിക്ക് എട്ടു രണ്ടു പെട തരേണം ഏന് കരുതുന എല്ലാ മിത്രങ്ങലോടും ഒരു വാക്ക്.ഇതു എന്റെ സ്വന്തം പ്രോപെര്ടി ആണ് ഇതില്‍ ഞാന്‍ നാട്ടു വളര്തുനത് എന്റെ ഇഷ്ട പ്രകാരം ആണ് .
ആദ്യം താനെ പരയ്റെ ഇതു എല്ലാ ഓട്ടോ കാരെയും അധിക്ഷേപിച്ചു ഉള്ള ഒരു പോസ്റ്റ് അല്ല.എന്നാല്‍ നമ്മള്‍ പറയില്ലേ എല്ലാ നല്ല അല്കരുടെ ഇടയിലും ഉണ്ട് പേര് ദോഷം കേള്പികാന്‍ പോകുന ആള്‍കാര്‍ അതരകരെ കുറിച്ചാണ് ഈപോസ്റ്റ്.കഴിഞ്ഞ ദിവസം ഞാന്‍ എന്റെ നാട്ടിലെ ബുസ്സ്ടണ്ടില്‍ പോയി .എക്സാം കഴിഞ്ഞ സന്തോഷത്തില്‍ ഒരു ഫ്രെഇണ്ടിനെ നോകി നില്കുകയിരുനു ഞാന്‍.അനഗനെ നിനപോ ആണ് ഞാന്‍ ഒരു കാഴ്ച കണ്ടത് കുറെ ഓട്ടോകാര് നിന് അങ്ങോട് എങ്ങോട്ടും നോകി ചിരികുന്നു കാരിയം എന്തെന് എനിക്ക് മനസ്സില്‍ അയില പൈന്‍ അല്ലെ മനസ്സില്‍ ആയതു വഴിയെ പോകുന അമ്മ പെങ്ങന്മാരെനോകി കമ്മ്നെറ്റ് അടികുകയനെനു . കഷ്ടം ഇവന്മാരുടെ ഒകെ ഓട്ടോയില്‍ താനെ അല്ലെ നമ്മുടെ അമ്മ പെങ്ങന്മാര്‍ കേരേണ്ടത് .ഇങ്ങനെ ഉള്ള ഈ തോയവസികളുടെ ഓട്ടോയില്‍ എങ്ങനെ അവര്‍ സുരക്ഷിതര്‍ ആകും.എനിക്ക് അത് കൂടുതല്‍ കണ്ടു നിക്കാന്‍ കഴിഞ്ഞില ഞാന്‍ അപ്പോള്‍ താനെ ഒന്നും ചെയ്തെ എങ്ങു പോണു.അല്ല ഞാന്‍ എന്ത് ചെയാന്‍ ആണ് ...
എന്നാല്‍ എല്ലാ ഓടോകരും ഇങ്ങനെ ഒന്നും അല്ല കേടോ ധാരാളം നല്ല മനസുള ആളുകള്‍ നമ്മളുടെ ഇടയില്‍ ഉണ്ട്.ഇങ്ങനെ ഉള്ളവര്‍ ആണ് നമ്മുടെ നാട്ടിന് ആവിശ്യം അല്ലാതെ അമ്മയെയും പെങ്ങാന്‍ മാരെയും തിരിച്ചു അറിയാന്‍ വ്യത ഇവന്‍ മാരെ എല്ലാം അടിച്ചു പരികണം.
പിന്‍കുറിപ് :ഇതു വായിച്ചു എനിക്ക് നല്ല പോടിര് തരാന്‍ പോകുനവരെ ഞാനും നാളെ നിങ്ങളുടെ ഓട്ടോയില്‍ കേരെടവാന്‍ ആണേ
0 comments:
Post a Comment