Friday, 27 January 2012

കാസനോവ വിജയമോ പരാജയമോ ??




എന്തൊകെ ആയിരുന്നു മലപുരം കത്തി ,വടിവാള്‍ ഹഹഹ എനതയ്ലും മലയാളതെഇലെ ഏറ്റവും വലിയ സിനിമ അയ കാസനോവ കണ്ടിറങ്ങിയ പ്രേക്ഷകന്‍ എന്നാ നിലയല്‍ ഞാന്‍ എന്റെ അഭിപ്രായം പാങ്ങ് വെക്കാടെ.
ഏറെ പ്രേതിക്ഷക്ലോടെ ആണ് ഒരു മോഹന്‍ലാല്‍ ഫ എന്നാ നിലയില്‍ ഞാന്‍ കാസനോവ കാണാന്‍ ചെന്നത്, ആദ്യത്തെ  എന്റെരിംഗ് എല്ലാം കിടു ആണ്.പള്‍ക്ഷേ സിനിമയെ തിരിച്ചടിച്ചത് നട്ടെല് ഇല്ലാത്ത തിരകഥ ആണ് .
ആദ്യ പകുതി വരെ കുഴപ്പം ഇല്ലാതെ പോകുന സിനിമ പിന്നെ അടുത്ത പകുതി മുതല്‍ വളരെ നിരങ്ങി ആണ് പോകുനത് .പൈന്‍ പറയാന്‍ ഉള്ളത് ക്ലൈമാക്സ്‌ ആണ് .മോശം ഇല്ലാത്ത ക്ലൈമാക്സ്‌ ആണെന്കിലും ഒരു പ്രേക്ഷകന്‍ എന്നാ നിലയില്‍ അതും എത്രേം കൊട്ടി കൊഷിച്ച സിനിമയുടെ ക്ലൈമാക്സ്‌ എന്നാ നിലയിലും വിഹ്കാരിച്ച അത്രേം മുന്‍പോട് എതിഇല്ല.
എന്തായാലും സിനിമയുടെ ക്യാമറ വര്‍ക്ക്‌ പറയാതെ വയ്യ അത്രക് ഗംഭീര ക്യാമറ വര്‍ക്ക്‌ ആണ് കൂടാതെ റോഷന്‍ അന്ദ്ര്രുസിന്റെ സംവിധാനവും മികച്ചത് താനെ.
      
           
എന്തായാലും കാസനോവ എന്നാ സിനിമ പ്രേക്ഷകന്‍ പ്രേതിക്ഷിച്ച നിലവരേതില്‍ എത്തി ഇല്ല ഏന് തനെ വേണം പറയാന്‍

പിന്കുരിപ്: ഇതു വായിച്ചു എനെ തലലന്‍ തുടങ്ങുന മോഹന്‍ലാല്‍  ആരാധകരെ ഞാനും ഒരു മോഹന്‍ലാല്‍ ആരാധകന്‍ തനെ ആണ് എങ്കിലും സത്യംന്‍ വിളിച്ചു പറയാതെ വയ്യ 

0 comments:

Post a Comment