കാര്‍ ഓടുന്നത് ദൈവം പെട്രോളും ഡീസലും ഉണ്ടാക്കിയത് കൊണ്ടാണ്..മനുഷ്യര്‍ കാര്‍ ഉണ്ടാക്കും എന്ന് അറിയാമായിരുന്ന ദൈവം ഫോസ്സിലുകള്‍ ഉണ്ടാക്കി..അതില്‍ നിന്നും ഇന്ധനം ഉണ്ടാക്കി..പുട്ട് ഉണ്ടാക്കാന്‍ ആവി കണ്ടു പിടിച്ചതും ദൈവം തന്നെ..എന്തിനു അധികം പറയുന്നു ആള്‍ക്കാര്‍ക്ക് തമ്മില്‍ പരിചയപ്പെടാനും വിവരം കൈമാറാനും ഫേസ്ബുക്ക് ഉണ്ടാക്കിയതും ദൈവം.
ഇനി ദൈവമുള്ളതിനു തെളിവെവിടെയെന്നു ചോദിക്കരുത്.
0 comments:
Post a Comment