അങ്ങനെ ജോണ്‍ എബ്രഹാം നമ്മുടെ അസിന്‍ ഒരു ഉപദേശം നല്‍കിയിരികുന്നു.
ഹൗസ് ഫുള്‍ 2 എന സിനിമയുടെ സെറ്റില്‍ വെച്ചാണ് ജോണ്‍ അസിനോട് പറഞ്ഞത് കല്യാണം കഴിക്കാന്‍ പോകുനെകില്‍ താനെ പോലെ ഉള്ള ഒരു പാതി മലയാളിയെ കല്യാണം കഴികണം എന്ന്.ഇതിനെ കുറിച്ച് അസിനോട് ചോദിച്ചപോള്‍ അസിന്‍ പറഞ്ഞത് ജോണ്‍ തന്റെ വളരെ അടുത്ത സുഹൃത്ത് ആണെന്നും സെറ്റില്‍ വെച്ച് താന്‍ ജോഹ്നിനോട് കൂടുതല്‍ അടുക്കും കാരണം ഞങ്ങള്‍ മലയാളം സംസരികാന്‍ സ്രെമികും ഏന് എന്നാല്‍ പാതി മലയാളി അയ ജോഹ്നിനു തന്‍ പറയുന്നത് ഒന്നും മനസ്സില്‍ ആകാറില്ല എനും അസിന്‍ പറഞ്ഞു.തങ്ങള്‍ വളരെ നല്ല സുഹൃത്തുകള്‍ ആണ് എനുമാസിന്‍ കൂടി ചേര്‍ത്തു






0 comments:
Post a Comment