കാവ്യാ മാധവന്ടെ വിവാഹ മോജനം സംബന്തിച്ചു കഴിഞ്ഞ നാല് ദിവസങ്ങളില്‍ ഇന്റര്‍ നെറ്റില്‍ ഒരു വോയിസ് ക്ലിപ്പ് ലോകം കേട്ടുകൊണ്ടിരിക്കയാണ്... ഇത് സത്യമാണോ നുണയാണോ എന്നുള്ള വിഷയം " ഡക്കാന്‍ ക്രോണിക്കിള്‍ " ഉള്‍പ്പെടെ നിരവധി ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങള്‍ ഈ സംഗതി റിപ്പോര്‍ട്ട് ചെയ്യുകയും ഇത് സത്യമാണോ എന്ന് വളരെ അഗാധമായി ചര്‍ച്ച ചെയ്യുകയും ഒക്കെ ചെയ്യുന്നതും കണ്ടപ്പോള്‍ നമ്മുടെ ശ്രദ്ധ ഈ വിഷയത്തില്‍ പതിഞ്ഞു പോയത് ഒരിക്കലും ഒരു തെറ്റാണെന്ന് കരുതുന്നില്ലാത്തത് കൊണ്ട് എഴുതുന്നൂ.. ഏറ്റവും ഒടുവിലായി അറിയാന്‍ കഴിഞ്ഞത് കാവ്യ മാധവന്ടെ കുടുംബം ഇത് സംബന്തിച്ചു നിയമ നടപടികള്‍ക്ക് ഒരുങ്ങുന്നൂ എന്നുള്ളതാണ്...
ഫോണ്‍ സംഭാഷണത്തിന്ടെ വോയിസ് ക്ലിപ്പില്‍ കാവ്യാ മാധവനെ അതി രൂക്ഷമായി വിമര്‍ശിക്കുന്ന സ്ത്രീ നടത്തുന്ന പരാമര്‍ശങ്ങളില്‍ ദിലീപിനെയും.. നടി സുജാ കാര്‍ത്തികയെയും പരാമര്‍ശിക്കുന്നത് വളരെ മോശപ്പെട്ട രീതിയിലാണ്... മണിയെന്നു പേരുള്ള പ്രസ്തുത എക്സ് അമ്മായിയമ്മക്ക് മാത്രമേ ഈ ക്ലിപ്പിംഗ് ഒര്‍ജിനലാണോ എന്ന് സ്ഥിരീകരിക്കുവാന്‍ സാധ്യമാകുകയുള്ളൂ എന്നാണു എനിക്ക് തോന്നുന്നത്...
എന്തായാലും ക്ളിപ്പിങ്ങിലെ ശബ്ദത്തിലെ ആത്മ വിശ്വാസം കേട്ടിട്ട് അവര്‍ തന്നെയായിരിക്കാനാണ് സാധ്യധ.. ഇത്തരം വിഷയങ്ങളെക്കുറിച്ചെഴുതുന്നത് വ്യെക്തിപരമായ അധിക്ഷേപങ്ങളുടെ ഗണത്തില്‍ വരും എന്നുള്ളത് കൊണ്ട്.. കൂടുതല്‍ അഗാതമായ നിരീക്ഷണങ്ങളും പരാമര്‍ശങ്ങളും ഒഴിവാക്കികൊണ്ട്... കാവ്യാ മാധവന്‍ എന്ന മലയാള സിനിമയിലെ സുന്ദരിയായ നടിക്ക് നേരിട്ടിട്ടുള്ള നാണക്കേടില്‍ സംഭവം നാട്ടില്‍ പാട്ടായതില്‍ ഇത് കേള്‍ക്കേണ്ടി വന്ന നമ്മള്‍ പൊതു ജനങ്ങള്‍ നിരപരാതികളാണെന്ന് രേഗപ്പെടുത്തിക്കൊണ്ട് ... (മേലില്‍ നാട്ടില്‍ പാട്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്തിക്കുന്നൂ) ഈ നാറിയ കേസിനെക്കുറിച്ച് കേള്‍ക്കേണ്ട ഗതിവന്ന സല്‍സ്വഭാവികളായ പൊതു ജനത്തിന് വേണ്ടി അനുശോജനം രേഗപ്പെടുത്തിക്കൊണ്ട് നിര്‍ത്തുന്നൂ...:)








0 comments:
Post a Comment